മകരജ്യോതി തത്സമയ സംപ്രേഷണം സൂര്യയില്‍
ശബരിമല: ജനവരി 14 ഞായറാഴ്ച നടക്കുന്ന ശബരിമല മകരവിളക്ക് സൂര്യ ടിവി തത്സമയം സംപ്രേഷണം ചെയ്യും.
തിരുവാഭരണഘോഷയാത്ര, സന്നിധാനത്തെ പ്രത്യേക ഒരുക്കങ്ങള്‍, മകര നക്ഷത്രത്തിന്റെയും ജ്യോതിയുടെയും ഉദയം തുടങ്ങിയവ തത്സമയ സംപ്രേഷണത്തിലുണ്ടാവും.
ഡോ.ഏഴുമാറ്റൂര്‍ രാജരാജവര്‍മയും വിളക്കുടി രാജേന്ദ്രനുമാണ് സംപ്രേഷണത്തിനൊപ്പം വിവരണം നല്‍കുന്നത്.












Click it and Unblock the Notifications