മാനവീയം ബഹുമതി പത്രം ഗുപ്തന്‍നായര്‍ നിരസിച്ചു
തിരുവനന്തപുരം: മാനവീയം സാംസ്കാരികമിഷന്റെ ബഹുമതിപത്രം പ്രശസ്തനിരൂപകന്‍ എസ്.ഗുപ്തന്‍നായര്‍ നിരസിച്ചു.
കേരളത്തിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കേണ്ട മാനവീയം സാസ്കാരിക മിഷന്‍ അതിന് തുനിയാതെ വന്‍തുക കൊടുത്ത് പുറത്തുനിന്നും കലാകാരന്മാരെ ഇവിടേക്ക് കൊണ്ടുവരികയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇത് അംഗീകരിക്കാനാവാത്ത കാര്യമാണ്.
മാനവീയത്തിന്റെ പേരില്‍ നടത്തിയ പരിപാടികളില്‍ ധൂര്‍ത്തിന്റെ ലക്ഷണങ്ങളാണ് കണ്ടതെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications