ടിആര്‍ കഥകള്‍ പ്രകാശനം ചെയ്തു
കൊച്ചി: ആവിഷ്കാരത്തിന്റെ പുതുപഥങ്ങളിലൂടെ ഒറ്റയാനായി സഞ്ചരിച്ച ടിആറിന്റെ സമാഹരിക്കപ്പെടാത്തതും അപ്രകാശിതവുമായ കഥകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു.
ഡിസിബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് ടിആര്‍ കഥകള്‍ എന്നാണ് പേരിട്ടിരിക്കുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ എം.വി.ദേവന് സി.ആര്.പരമേശ്വരന് ആദ്യപ്രതി നല്കി പുസ്തകം പ്രകാശനം ചെയ്തു.
എഴുത്തിലെയും ജീവിതത്തിലെയും ഒറ്റയാന് സഞ്ചാരങ്ങളുടെ തുടര്‍ച്ചയെന്ന പോലെ മരണത്തിലേക്ക് വേര്‍പിരിഞ്ഞ ടിആറിന്റെ കഥകള്‍ സമാഹരിക്കാന്അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് മുന്‍കൈയെടുത്തത്.
ടിആറിന്റെ ഭാര്യ വത്സലാ രാമചന്ദ്രനും അമ്മ അമ്മിണി ആര്.നമ്പ്യാരും പ്രകാശനച്ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സി.ആര്.പരമേശ്വരന്, ബാലചന്ദ്രന് ചുള്ളിക്കാട്, എം.അച്യുതന്, കെ.സി.നാരായണന്, കെ.എസ്.രാധാകൃഷ്ണന്, കെ.എന്‍.ഷാജി തുടങ്ങിയവര്‍ ടിആറിനെ അനുസ്മരിച്ച് സംസാരിച്ചു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications