Get Updates
Get notified of breaking news, exclusive insights, and must-see stories!

ജൂനിയര്‍ ക്രോര്‍പതിയും വന്‍വിജയം

പത്തിനും പതിനേഴിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്ക് കിട്ടുന്ന സമ്മാനത്തുക ചില്‍ഡ്രന്‍സ് ഗിഫ്റ്റ് ഫണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. 18 വയസ് പൂര്‍ത്തിയായതിനു ശേഷം ഈ തുക കുട്ടികള്‍ക്ക് കിട്ടും.

സ്റാര്‍ പ്ലസിലെ രണ്ട് ക്രോര്‍പതി പരിപാടികളും വന്‍വിജയമായതോടെ ബച്ചന്‍ ചാനല്‍രംഗത്തും തന്റെ മാസ്മരിക മുദ്ര പതിപ്പിക്കുകയാണ്. ക്രോര്‍പതിയുടെ അനുകരണങ്ങളൊന്നും ബച്ചന്റെ പരിപാടിയുടെ അടുത്തെങ്ങുമെത്തുന്നില.്ല ഇത് ഹിന്ദിസിനിമാരംഗത്തെ ഈ അതികായന്‍ ചാനല്‍രംഗത്ത് ഒരു പുതിയ മാസ്മരവലയം സൃഷ്ടിക്കുന്നു എന്നതിന്റെ സൂചനയാണ്. പണ്ട് ഹിന്ദി ചലച്ചിത്രലോകത്ത് സൃഷ്ടിച്ച അതേ മാസ്മരവലയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+