കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്ളൂര്‍ അവാര്‍ഡ് പാലാനാരായണന്‍നായര്‍ക്ക്

  • By Staff
Google Oneindia Malayalam News

ഉള്ളൂര്‍ അവാര്‍ഡ് പാലാനാരായണന്‍നായര്‍ക്ക്

തിരുവനന്തപുരം: കവിതയ്ക്കുള്ള ഈ വര്‍ഷത്തെ ഉള്ളൂര്‍ പുരസ്കാരം കവി പാലാ നാരായണന്‍നായര്‍ക്ക്. മലയാള കവിതയ്ക്ക് പാല നാരായണന്‍ നായര്‍ നല്കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് ഈ അവാര്‍ഡ് .

ഉള്ളൂര്‍ അവാര്‍ഡ് സമിതി അധ്യക്ഷന്‍ എം.പി. അപ്പനാണ് അവാര്‍ഡ് വിവരം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. അവാര്‍ഡ് ജൂണ്‍ ആറിന് സമ്മാനിക്കും.

കേരളം വളരുന്നു ഉള്‍പ്പെടെ കേരളത്തിന്റെ പ്രകൃതിയെപ്പറ്റിയും സൗന്ദര്യമഹിമകളെപ്പറ്റിയും ആര്‍ദ്രമായി പാടിയ കവിയാണ് പാലാ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X