മുട്ടത്തുവര്‍ക്കി അവാര്‍ഡ് എന്‍.പി. മുഹമ്മദിന്
33,333 രൂപയുടെ ക്യാഷ് അവാര്‍ഡും പ്രതിമയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്. മലയാള സാഹിത്യത്തില്‍ എന്‍.പി. മുഹമ്മദ് തനതായ സ്ഥാനം നേടിയിട്ടുണ്ടെന്ന് ഡോ.കെ.എന്‍. പണിക്കര്‍ അഭിപ്രായപ്പെട്ടു. മലബാര്‍ മേഖലയിലെ മുസ്ലിംങ്ങളുടെ സംസ്കാരം സാഹിത്യത്തിലേക്ക് പകര്‍ത്തുന്നതില്‍ എന്‍പി വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications