Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാസഭാരതം മോഷ്ടിച്ചു: മനോഹരവര്‍മ്മ

തിരുവനന്തപുരം: വ്യാസഭാരതം കുട്ടികള്‍ക്ക് എന്ന തന്റെ ഗ്രന്ഥം സി.വി. കുഞ്ഞിരാമന്‍ നായരുടെ വ്യാസഭാരതത്തിന്റെ മോഷണമാണെന്ന് സാഹിത്യകാരന്‍ എം.ആര്‍. മനോഹരവര്‍മ്മ.

വ്യാസഭാരതത്തില്‍ നിന്നും മോഷണം നടത്തി പുതിയ ഗ്രന്ഥം എഴുതിയതിന് നഷ്ടപരിഹാരം നല്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞിരാമന്‍നായരുടെ ബന്ധുക്കള്‍ കേസ് കൊടുത്തിരുന്നു. കേസിലെ വക്കീല്‍ നോട്ടീസിനുള്ള മറുപടിയിലാണ് എം.ആര്‍. മനോഹരവര്‍മ്മ മോഷണക്കുറ്റം സമ്മതിച്ചത്.

പ്രഭാത് ബുക്ക് ഹൗസാണ് ഈ പുസ്തകത്തിന്റെ പ്രസാധകര്‍. പ്രഭാത് ബുക്ക് ഹൗസില്‍ നിന്നും റോയല്‍റ്റി ഇനത്തില്‍ ലഭിച്ച 2150 രൂപ കുഞ്ഞിരാമന്‍നായരുടെ ബന്ധുക്കള്‍ക്ക് നല്കാന്‍ തയ്യാറാണെന്നും മനോഹരവര്‍മ്മ സമ്മതിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+