ചങ്ങമ്പുഴ പുരസ്കാരദാനം എം.പി.അപ്പന്റെ വീട്ടില്‍ വെച്ച്
തിരുവനന്തപുരം: ചങ്ങമ്പുഴ പുരസ്കാരം കവി എം.പി.അപ്പന് വീട്ടില്‍ വെച്ച് നല്‍കും. ജൂണ്‍ 17 ഞായറാഴ്ച രാവിലെ 11ന് കവിയുടെ വീട്ടില്‍ വെച്ച് നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് നല്‍കുന്നത്.
യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ വെച്ച് അവാര്‍ഡ്ദാന ചടങ്ങ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ചങ്ങമ്പുഴയുടെ സ്മരണാര്‍ഥം ചങ്ങമ്പുഴ സ്മാരക കവനകൈരളിയാണ് പുരസ്കാരമേര്‍പ്പെടുത്തിയത്.












Click it and Unblock the Notifications