ടിവി പരിപാടികളെ തരം തിരിക്കുന്നു
എംപിഎയുടെ ഗ്രേഡിംഗ് സംവിധാനത്തെ കുറിച്ച് തങ്ങള്‍ പഠിച്ചെന്നും എന്നാല്‍ അതിന് പര്യാപ്തമായ യന്ത്രസംവിധാനം ഐബിഎഫിനില്ലെന്നും ലാല്‍ പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റിഗ് വകുപ്പ് പല കാര്യങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുകൊണ്ട് ഇന്ത്യന്‍ ടെലിവിഷന്‍ പരിപാടികള്‍ക്ക് ഇപ്പോള്‍ സ്വന്തമായ ഉള്ളടക്ക ഏകീകരണത്തിനുള്ള ചട്ടമില്ല. എന്നാല്‍ ചാനല്‍ മേഖലയില്‍ അത് വേണ്ടതാണെന്ന് ലാല്‍ പറഞ്ഞു. 29 അംഗങ്ങളുള്ള ഐ ബി എഫി ല്‍ ഇന്ത്യ പ്രധാനപ്പെട്ട ടി വി ചാനലുകള്‍ ഒക്കെ അംഗംങ്ങളാണ്.












Click it and Unblock the Notifications