അഭയദേവ് അവാര്‍ഡ് യേശുദാസിന്
കഴിഞ്ഞ ദിവസം അഭയദേവ് ഫൗണ്ടേഷന്‍ അധ്യക്ഷനായ ഡോ. സുകുമാര്‍ അഴീക്കോടാണ് അവാര്‍ഡ് വിവരം അറിയിച്ചത്. അഭയദേവിന്റെ ഒന്നാം ചരമവാര്‍ഷികദിനമായതുകൊണ്ടാണ് ജൂലായ് 29ന് അവാര്‍ഡ് നല്കുന്നത്.
അവിസ്മരണീയമായ ഗാനങ്ങളിലൂടെ മലയാളചലച്ചിത്രഗാനശാഖയെ സമ്പന്നമാക്കിയ അഭയദേവിന്റെ ഓര്‍മ്മയ്ക്കുള്ള പുരസ്കാരം യേശുദാസിന് നല്കുന്നത് എന്തുകൊണ്ടും അര്‍ത്ഥവത്താണെന്ന് അവാര്‍ഡ് സമിതി വിലയിരുത്തി. അവാര്‍ഡ് പ്രഖ്യാപനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അരവിന്ദന്‍, പോള്‍ മണലില്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications