അധ്യാത്മരാമായണം പഴയ ലിപിയില്‍
നിരവധി വായനക്കാരുടെ ആവശ്യത്തെ തുടര്‍ന്നാണ് പഴയ ലിപിയില്‍ പുസ്തകം പുറത്തിറക്കിയതെന്ന് ഡിസി ബുക്സ് അറിയിച്ചു.
ഡിസി ബുക്സ് ആദ്യമായി അധ്യാത്മരാമായണം പുറത്തിറക്കുന്നത്1988ല്‍ ആണ്. അതിനു ശേഷം പുതിയ ലിപിയില്‍ അധ്യാത്മരാമായണത്തിന്റെ നിരവധി പതിപ്പുകള്‍ ഡിസി ബുക്സ് പ്രസിദ്ധപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications