ടിവി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ടെലി സീരിയല്‍-ടെലിഫിലിം, ഡോക്യുമെന്ററി, ടെലിവിഷന്‍ എന്നീ മൂന്ന് വിഭാഗത്തിലാണ് അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. രേഖകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷകള്‍ തിരുവനന്തപുരത്ത് വെള്ളയമ്പലം ഇലങ്കന്‍ ഗാര്‍ഡന്‍സിലുള്ള ചലച്ചിത്ര അക്കാദമിയില്‍ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് 25 ആണ്.
സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ഇലങ്കം ഗാര്‍ഡന്‍സ്, വെള്ളയമ്പലം, തിരുവനന്തപുരം-10 എന്ന വിലാസത്തില്‍ ഒമ്പത് രൂപയുടെ സ്റാമ്പ് ഒട്ടിച്ച് മേല്‍വിലാസമെഴുതിയ കവര്‍ സഹിതം അപേക്ഷിച്ചാല്‍ അപേക്ഷാ ഫോറം ലഭിക്കും.












Click it and Unblock the Notifications