നാരായണപ്പിള്ള അവാര്‍ഡ് വി.എച്ച്.നൗഷാദിന്
എം.ജി.രാധാകൃഷ്ണന്‍, എം.ചന്ദ്രശേഖരന്‍, എന്‍.ശ്രീജിത്ത് എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 463 കഥകളില്‍ നിന്നാണ് അവാര്‍ഡിനര്‍ഹമായ കഥകള്‍ തിരഞ്ഞെടുത്തത്.
ജൂലായ് 28ന് മുംബൈയിലെ ഘട്കോപാറില്‍ പണ്ഡിറ്റ് രത്നചന്ദ്രാജി ജെയിന്‍ കന്യാസാലാ ട്രസ്റ് ഹാളില്‍ നോവലിസ്റ് കെ.എല്‍.മോഹവനവര്‍മ അവാര്‍ഡ് വിതരണം ചെയ്യും.












Click it and Unblock the Notifications