കേശവദേവിനെ കുറിച്ച് വെബ്സൈറ്റ്
തനിക്ക് ശരിയല്ലെന്ന് തോന്നുന്നതിനോട് ദേവ് ഒരിക്കലും പൊരുത്തപ്പെട്ടിരുന്നില്ലെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന സാംസ്ക്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു. ദേവിന്റെ കാലഘട്ടത്തിലെ കേരള സമൂഹത്തിന്റെ യഥാര്‍ത്ഥ ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ കൃതികള്‍. പുതിയ തലമുറയ്ക്ക് ദേവിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സൈറ്റ് സഹായിക്കുമെന്നും കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു. കേരള സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ബി. ഇക്ബാല്‍ കേശവേദവിനെ കുറിച്ചുള്ള പ്രഭാഷണം നടത്തി.












Click it and Unblock the Notifications