അബുദാബി മലയാളി സമാജം അവാര്‍ഡ് ഗുപ്തന്‍നായര്‍ക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ അബുദാബി മലയാളി സമാജം അവാര്‍ഡിന് പ്രശസ്ത നിരൂപകന്‍ എസ്.ഗുപ്തന്‍നായര്‍ അര്‍ഹനായി. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
പി.നാരായണക്കുറുപ്പ്, തലേക്കുന്നില്‍ ബഷീര്‍, ഡോ.എം.ആര്‍.തമ്പാന്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
പെരുമ്പടവം ശ്രീധരന്‍, കെ.ടി.മുഹമ്മദ്, ഒ.എന്‍.വി കുറുപ്പ്, സക്കറിയ, ടി.പത്മനാഭന്‍, സുഗതകുമാരി, മാധവിക്കുട്ടി എന്നിവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ അബുദാബി മലയാളി സമാജം അവാര്‍ഡ് ലഭിച്ചത്.












Click it and Unblock the Notifications