കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണത്തിന് കൈരളിയില്‍ പ്രത്യേക പരിപാടികള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഓണം പ്രമാണിച്ച് കൈരളി ചാനലില്‍ പ്രത്യേക പരിപാടികള്‍ സംപ്രേഷണം ചെയ്യും. ആഗസ്ത് 30 മുതല്‍ സപ്തംബര്‍ നാല് വരെയായിരിക്കും പ്രത്യേക പരിപാടികള്‍ ഉണ്ടാവുക.

ഓണദിവസങ്ങളില്‍ സാധാരണ ചലച്ചിത്രത്തിന്റെ ദൈര്‍ഘ്യമുളള രണ്ട് ടെലിഫിലിമുകള്‍ കൈരളി സംപ്രേഷണം ചെയ്യും. ഗജരാജമന്ത്രവും സായാഹ്നസ്വപ്നങ്ങളും ആണ് അവ.

ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന വിവിധ പരിപാടികളും ഉണ്ടാവും. കാവ്യാ മാധവന്‍, ജയറാം, പാര്‍വതി, സുരേഷ് ഗോപി, യേശുദാസ്, സംയുക്താ വര്‍മ്മ, വിനീത് എന്നിവരെയാണ് കൈരളി നിരത്തുന്നത്.

ആഗസ്ത് 31ന് ചലചിത്രം വല്യേട്ടനും സപ്തംബര്‍ മൂന്നിന് ദി കിംഗും സംപ്രേഷണം ചെയ്യും.

പരിപാടികള്‍ വിശദമായി:

ആഗസ്ത് 30: രാവിലെ 6.30-ഓണപ്പാട്ടുകള്‍, 7.25- മണ്ടൂസ് (ടോംസിന്റെ കാര്‍ട്ടൂണ്‍), 9.00-തിരുവോണനാള്‍ (ടെലിഫിലിം), 9.30-മറുനാടന്‍ ഓണം, 10.00-തിരുവോണതോണി, 10.30-കാണാപ്പുറങ്ങള്‍ (ടെലിഫിലിം), 1.30- സിനിമ ഗജരാജമന്ത്രം, 4.30-ഹായ് മിസ്റര്‍ കോമിക് (നാദിര്‍ഷാ കോമഡി), 5.30-ഊണി (ടെലിഫിലിം), 5.30ന് നടി കാവ്യാമാധവന്‍ പങ്കെടുക്കുന്ന തുമ്പപൂക്കളുടെ ഓര്‍മയ്ക്ക്, 6.15-ചിങ്ങനിലാവ് (ഓണപ്പാട്ടുകള്‍), 6. 30- മണ്ടൂസ് (ടോംസിന്റെ കാര്‍ട്ടൂണ്‍), 9.05-ഓണം സ്പെഷല്‍ സിനി ബീറ്റ്സ്, 10.00-കെ.കരുണാകരനോടൊത്ത് ഒരു ഓണം, 10.25- മണ്ടൂസ് (ടോംസിന്റൊ കാര്‍ട്ടൂണ്‍), 11.00-ഉത്രാടനിലാവ്.

ആഗസ്ത് 31: രാവിലെ 6.30-ഓണപ്പാട്ടുകള്‍, 7.25- മണ്ടൂസ് (ടോംസിന്റെ കാര്‍ട്ടൂണ്‍), 7.50- ശുഭദിനം (അതിഥിയായി കവിയൂര്‍ പൊന്നമ്മ), 8.00-ജയറാമിനും പാര്‍വതിയുമോടൊപ്പം ഒരു ഓണം, 8.30-ശ്രാവണം (ഓണം സംഗീത ഫീച്ചര്‍), 9.00-ഓണസദ്യ (സുരേഷ്ഗോപിയോടും കുടുംബത്തോടുമൊപ്പം), 9.30- യേശുദാസിനോടൊപ്പം ഓണം, 10-.30----ഓണച്ചെമ്മീന്‍ (കോമഡി ഷോ), 1.30-സിനിമ വല്യേട്ടന്‍, 5.55-ഓണപ്പാട്ടുകള്‍, 6.45- മണ്ടൂസ് (ടോംസിന്റെ കാര്‍ട്ടൂണ്‍), 10.00-ഓണപ്പാട്ടുകള്‍, 11.00-ആലുക്കാസ് മില്ലനിയം ഷോ.

സപ്തംബര്‍ ഒന്ന്: രാവിലെ 6.30-ഓണപ്പാട്ടുകള്‍, 7.25- മണ്ടൂസ് (ടോംസിന്റെ കാര്‍ട്ടൂണ്‍), 9.00-ഓണപ്പാട്ടുകള്‍, 9.30- ഓണം സ്റാര്‍ വാര്‍സ് (കോമഡി ഷോ), 10.00-കുട്ടപ്പന്‍ ഗാനങ്ങള്‍, 10.30-സംയുക്തയോടും ജോമോളോടുമൊപ്പം ഓണം, 11.00-ഭമ്പട ഹുഡ്കി (ലാല്‍ അവതരിപ്പിക്കുന്ന പരിപാടി), 11.30- ചലച്ചിത്ര താരം മീനയുമായി അഭിമുഖം, 12.00-സായാഹ്നസ്വപ്നങ്ങള്‍ (ടെലിഫിലിം), 3.00- ഓര്‍ത്തിടണമീ ഓണം, 3.30-പ്രണാമം (മെഗാ ഷോ), 6.45- മണ്ടൂസ് (ടോംസിന്റെ കാര്‍ട്ടൂണ്‍), 8.30- ഹാസ്യമേഥം (കോട്ടയം നസീറിന്റെ കോമഡി ഷോ), 10.00-ഗായിക സുജാതയോടൊത്ത് ഓണം, 11.00-ആലുക്കാസ് സമ്മര്‍ ഇന്‍ അറേബ്യ.

സപ്തംബര്‍ രണ്ട്: രാവിലെ 6.30-ഓണപ്പാട്ടുകള്‍, 7.30- മധുരഗീതങ്ങള്‍ (പ്രത്യേക ഓണപ്പാട്ടുകള്‍), 7.25- മണ്ടൂസ് (ടോംസിന്റെ കാര്‍ട്ടൂണ്‍), 9.00-ഗായകന്‍ ജയചന്ദ്രനോടൊത്ത് ഓണം, 9.30- ഓണം സ്റാര്‍ വാര്‍സ് (കോമഡി ഷോ)- രണ്ടാം ഭാഗം, 10.00-ഷൂട്ട് ആന്റ് ഷോ (ഓണച്ചിത്രങ്ങള്‍), 11.00- പെണ്‍കുയില്‍ (ടെലിഫിലിം), 1.30-മടങ്ങുന്ന മാവേലി (ടെലിഫിലിം), 2.30- ചിത്രവിശേഷം (ഓണച്ചിത്രങ്ങള്‍), 3.30-സ്റാര്‍ നൈറ്റ്, 6.15- ആയുരാരോഗ്യസൗഖ്യം (കോമഡി ഷോ), 6.45- മണ്ടൂസ് (ടോംസിന്റെ കാര്‍ട്ടൂണ്‍), 8.00---- ചില കുടുംബചിത്രങ്ങള്‍, 8.30--- ജഗപൊഗ (ഓണം സ്പെഷല്‍), 9.30--- സിദ്ധിക്കിന്റെ കോമഡി ഷോ (അഭിനയിക്കുന്നവര്‍: മുകേഷ്, ഹരിശ്രീ അശോകന്‍), 10.00- ചലച്ചിത്രതാരം വിനീതുമായി അഭിമുഖം, 10.25-- മണ്ടൂസ് (ടോംസിന്റെ കാര്‍ട്ടൂണ്‍).

സപ്തംബര്‍ മൂന്ന്: രാവിലെ 6.30-ഓണപ്പാട്ടുകള്‍, 7.25- മണ്ടൂസ് (ടോംസിന്റെ കാര്‍ട്ടൂണ്‍), 9.30- ഓണം സ്റാര്‍ വാര്‍സ് (കോമഡി ഷോ)- രണ്ടാം ഭാഗം, 10.00--- ഒഎന്‍വിയുമായി അഭിമുഖം, 10.30- ഓണത്താര്‍ (ടെലിഫിലിം), 11.30-ശ്രീനാരായണഗുരു (ചതയം സ്പെഷല്‍), 12.00- ദിവ്യാ ഉണ്ണിയുമായി അഭിമുഖം, 12.30- ഓണക്കവിതകള്‍, 1.30-- ചലച്ചിത്രം - ദ കിംഗ്, 5.30-- ശങ്കര്‍ മഹാദേവുമായി അഭിമുഖം, 6.15- ആയുരാരോഗ്യസൗഖ്യം-2 (കോമഡി ഷോ), 6.45- മണ്ടൂസ് (ടോംസിന്റെ കാര്‍ട്ടൂണ്‍), 10.25- മണ്ടൂസ് (ടോംസിന്റൊ കാര്‍ട്ടൂണ്‍).

സപ്തംബര്‍ നാല്: വൈകുന്നേരം 6.15- ആയുരാരോഗ്യസൗഖ്യം-3 (കോമഡി ഷോ), 6.45- മണ്ടൂസ് (ടോംസിന്റെ കാര്‍ട്ടൂണ്‍).

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X