Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജീവ്കുമാര്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി സംവിധായകന്‍ ടി.കെ.രാജീവ്കുമാറിനെ നിയമിച്ചു.

മടവൂര്‍ വാസുദേവന്‍ നായര്‍ കലാമണ്ഡലത്തിലെ വിശിഷ്ടാംഗമായിരിക്കും. ലളിതകലാ അക്കാദമിയുടെ സെക്രട്ടറിയായി ശ്രീമൂലനഗരം മോഹനനെയും സാഹിത്യ അക്കാദമി സെക്രട്ടറിയായി പി.വി.കൃഷ്ണന്‍നായരെയും നിയമിച്ചു.

വിവിധ അക്കാദമികളിലെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍:

കലാമണ്ഡലം: എ.സി.ജോസ് എംപി, ടി.വി.ചന്ദ്രമോഹന്‍ എംഎല്‍എ, വട്ടപ്പറമ്പില്‍ ഗോപിനാഥന്‍നായര്‍, തോന്നക്കല്‍ പീതാംബരന്‍, ചവറ അപ്പുക്കുട്ടന്‍പിള്ള, വാസന്തി മേനോന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ജോയി ശാസ്താംപടിക്കല്‍, മാങ്കുളം കൃഷ്ണന്‍നമ്പൂതിരി, ഡോ.നീനാപ്രസാദ്.

ഫോക്ലോര്‍ അക്കാദമി: പി.പി.ശശീന്ദ്രന്‍, പി.കെ.മോഹന്‍, പി.ദാമാദോരപണിക്കര്‍, ഡോ. ഏഴുമംഗലം കരുണാകരന്‍, ഡോ. ജോസഫ് പള്ളത്ത്, ഭവാനി പ്രേംനാഥ്, ടി. കെ. വിജയരാഘവന്‍, എ.എം.ശ്രീധരന്‍, ഡോ. എന്‍. അജിത്കുമാര്‍, ചിറ്റൂര്‍ ചന്ദ്രന്‍.

സാഹിത്യഅക്കാദമി: എം.ആര്‍.ചന്ദ്രശേഖരന്‍, കെ. എം. ചുമ്മാര്‍, പെരുമ്പടവം ശ്രീധരന്‍, ഇ. ഹരികുമാര്‍, ടോണി മാത്യു, ചന്ദ്രമതി, എന്‍. കെ. എ. ലത്തീഫ്, വിജയലക്ഷ്മി, ഡോ. കെ. കെ. രാഹുലന്‍, ബാലകൃഷ്ണന്‍ മങ്ങാട്, ഡി. വിനയചന്ദ്രന്‍, കൈനകരി ഷാജി, ഒ. പി. ജോസഫ്, നാരായന്‍.

ലളിതകലാ അക്കാദമി: കാട്ടൂര്‍ നാരായണപിള്ള, കുര്യന്‍ ശബരിഗിരി, പി. വി. കൃഷ്ണന്‍, ജെ. ആര്‍. പ്രസാദ്, ടി. രാഘവന്‍, സിറിള്‍ പി. ജേക്കബ്.

സംഗീത നാടക അക്കാദമി: കലാമണ്ഡലം ഹൈദരാലി, ഭാസ്കര പൊതുവാള്‍, എം. ജി. രാധാകൃഷ്ണന്‍, രാജന്‍ തഴക്കര, ഹരിപ്പാട് വി. സുദര്‍ശനന്‍, കലാധരന്‍, എം. കെ. ചന്ദ്രശേഖരന്‍ മാസ്റര്‍, സി. എല്‍. ജോസ്, പ്രൊഫ. വൈക്കം വേണുഗോപാല്‍, കടവില്‍ പി. മാധവന്‍, പൂങ്കുളം സുഭാഷ്, കാസര്‍കോട് ചിന്ന, ആര്യനാട് രാജു, പി. കെ. ഉഹമ്മദ്കുഞ്ഞി.

ചലച്ചിത്ര അക്കാദമി: മോഹന്‍ലാല്‍, ഇന്നസെന്റ്, കെ. പി. എ. സി. ലളിത, സതീഷ് ബാബു പയ്യന്നൂര്‍, എം. എഫ്. തോമസ്, കമല്‍, രാഘവന്‍, കെ. കെ. ചന്ദ്രന്‍, സിദ്ദിക്ക് (സംവിധായകന്‍), സണ്ണിജോസഫ്, സൂര്യ കൃഷ്ണമൂര്‍ത്തി, ആര്‍. ഐ. ഷംസുദീന്‍, ജോണ്‍ പോള്‍, ആര്‍. എസ്. മധു, ഡോ. അരവിന്ദന്‍ വല്ലച്ചിറ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+