ബുക്കര്‍ പ്രൈസ് പീറ്റര്‍ കാരെയ്ക്ക്
ലണ്ടന്‍: ഈ വര്‍ഷത്തെ ബുക്കര്‍ പ്രൈസ് ആസ്ട്രേലിയന്‍ എഴുത്തുകാരനായ പീറ്റര്‍ കാരെയ്ക്ക്. രണ്ടാം തവണയാണ് പീറ്റര്‍ കാരെയ്ക്ക് ബുക്കര്‍ പ്രൈസ് ലഭിക്കുന്നത്.
ഹിസ്ററി ഓഫ് ദി കെല്ലി ഗാംഗ് എന്ന നോവലാണ് കാരെയെ ഈ വര്‍ഷത്തെ ബുക്കര്‍ പ്രൈസിന് അര്‍ഹനാക്കിയത്. ഇതിന് മുമ്പ്1998ലാണ് ബുക്കര്‍ പ്രൈസ് കാരെയ്ക്ക് ലഭിച്ചത്. ഒസ്കാര്‍ ആന്റ് ലുസിന്റ എന്ന കൃതിക്കായിരുന്നു 98ലെ അവാര്‍ഡ്.
ആസ്ട്രേലിയയിലെ കുപ്രസിദ്ധനായ കുറ്റവാളി നെഡ് കെല്ലിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള നോവലാണ് ഹിസ്ററി ഒഫ് ദി കെല്ലി ഗാംഗ്. ആസ്ത്രേലിയയിലെ ആദ്യകാല കോളനി ദിനങ്ങള്‍ കുറ്റവാളി സ്വഭാവമുള്ള ഒരു മനുഷ്യന്റെ അവിസ്മരണീയമായ ശബ്ദത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നുവെന്ന് അവാര്‍ഡ് സമിതിയുടെ ചെയര്‍മാനായ ലോഡ് ബേക്കര്‍ വിലയിരുത്തി.
ബുക്കര്‍ പ്രൈസ് രണ്ടാം തവണ നേടുന്ന രണ്ടാമത്തെ എഴുത്തുകാനാണ് ന്യൂയോര്‍ക്കില്‍ താമസിക്കുന്ന കാരെ. ദക്ഷിണാഫ്രിക്കന്‍ നോവലിസ്റായ ജെ.എം.കൂറ്റ്സെയ്ക്കാണ് ഇതിന് മുമ്പ് രണ്ടു തവണ ബുക്കര്‍ ലഭിച്ചിട്ടുള്ളത്- 83ലും 99ലും.
30,660 ഡോളറാണ് സമ്മാനത്തുക. ബ്രിട്ടിനിലെയും അയര്‍ലന്റിലെയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെയും മികച്ച ഇംഗ്ലീഷ് നോവലുകള്‍ക്കാണ് ഓരോ വര്‍ഷവും ബുക്കര്‍ പ്രൈസ് സമ്മാനിക്കുന്നത്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications