Get Updates
Get notified of breaking news, exclusive insights, and must-see stories!

അയ്യപ്പപണിക്കരുടെ കവിത പാരീസില്‍

പാരീസ്: പ്രശസ്ത മലയാള കവി ഡോ. കെ. അയ്യപ്പപണിക്കരുടെ പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ എന്ന കവിത പാരീസിലെ പ്രശസ്ത മ്യൂസിയമായ വാല്‍ ഡിമാര്‍, മ്യൂസിയത്തില്‍. ഇതിന് പ്രതിഫലമായി അയ്യപ്പപ്പണിക്കര്‍ക്ക് 60,000 രൂപ ലഭിക്കും.

ഫ്രാന്‍സില്‍ ഒരു മലയാള കവിതയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണിത്. കൊന്നപ്പൂക്കളുടെ ആത്മഗതമെന്ന നിലയ്ക്കാണ് ഈ കവിത അവതരിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ വിഖ്യാതരായ മറ്റുകവികളുടെ സൃഷ്ടികളുടെ കൂട്ടത്തിലാണ് അയ്യപ്പപ്പണിക്കരുടെ കവിതയും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

കവിത മൊഴിമാറ്റം നടത്തിയ ഫ്രഞ്ച് എഴുത്തുകാരന്‍ റെനെ ലബിയുടെ കയ്യക്ഷരത്തില്‍ ഫ്രഞ്ചുഭാഷയിലും, അയ്യപ്പപണിക്കരുടെ കയ്യക്ഷരത്തില്‍ മലയാളത്തിലും ഏഴുതി വലുതാക്കിയാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+