ഒ. വി. വിജയന് എഴുത്തച്ഛന് പുരസ്കാരം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരത്തിന് ഒ.വി. വിജയന് അര്‍ഹനായി. വിജയന്റെ കോട്ടയത്തുള്ള വീട്ടില്‍ ചെന്ന് സാസ്കാരികമന്ത്രി ജി. കാര്ത്തികേയന് ഇക്കാര്യം അറിയിക്കുകയായിരുന്നു.
ഒരു ലക്ഷം രൂപയും ശില്പവും അടങ്ങിയതാണ് അവാര്‍ഡ്. ഡോ. എം. ലീലാവതി ചെയര്‍മാനായുള്ള അഞ്ചംഗ അവാര്‍ഡ് സമിതിയാണ് വിജയനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. എന്‍. പി. മുഹമ്മദ്, എം. തോമസ് മാത്യു, പെരുമ്പടവം ശ്രീധരന്, സാസ്കാരിക സെക്രട്ടറി ടി. ബാലകൃഷ്ണന് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
തിരുവനന്തപുരത്ത് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി വിജയന് അവാര്‍ഡ് സമ്മാനിക്കും. അവാര്‍ഡ് ദാന തീയതി പിന്നീട് അറിയിക്കുമെന്ന് കാര്ത്തികേയന് പറഞ്ഞു.
ഖസാക്കിന്റെ ഇതിഹാസം, ധര്‍മപുരാണം, ഗുരുസാഗരം, മധുരംഗായതി, പ്രവാചകന്റെ വഴി, തലമുറകള്‍ എന്നിവയാണ് പ്രധാന രചനകള്‍.
കഥയിലും നോവലിലും ആഖ്യാനശൈലി പുതുക്കിപ്പണിത വിജയന് ഇപ്പോള്‍ പുതിയ നോവലിന്റെ പണിപ്പുരയിലാണ്.
ഗുരുസാഗരത്തിന് 1990 ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡും 1991ല്‍ വയലാര്‍ അവാര്‍ഡും ലഭിച്ചു. 1997-ലെ മുട്ടത്തുവര്‍ക്കി പുരസ്കാരം ഖസാക്കിന്റെ ഇതിഹാസത്തിനായിരുന്നു. 1999-ല്‍ എം.പി. പോള്‍ അവാര്‍ഡ് വിജയന്റെ തലമുറകള്ക്കായിരുന്നു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications