അരുന്ധതീറോയിയ്ക്ക് ഫ്രഞ്ച് പുരസ്കാരം
പാരീസ് : ഇക്കൊല്ലത്തെ ഫ്രഞ്ച് സാഹിത്യ പുരസ്കാരം അരുന്ധതീറോയിയ്ക്ക്. ഫ്രാന്‍സിലെ യൂണിവേഴ്സല്‍ അക്കാദമി ഏര്‍പ്പെടുത്തിയ ബഹുമതിയാണ് അരുന്ധതിയെത്തേടിയെത്തിയത്.
വര്‍ണ്ണവിവേചനത്തിനും അസഹിഷ്ണുതയ്ക്കും സ്ത്രീ വിവേചനത്തിനുമെതിരെ പ്രവര്‍ത്തിക്കുന്ന എഴുത്തുകാര്‍ക്കാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏകദേശം30 ലക്ഷം രൂപ (68,000 ഡോളര്‍) ആണ് സമ്മാനത്തുക.
സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്കൊപ്പം മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നടത്തിയ പോരാട്ടവുമാണ് അരുന്ധതിയെ അവാര്‍ഡിനര്‍ഹയാക്കിയത്.മുന്ചെക്ക് പ്രസിഡന്റും നാടകകൃത്തുമായ വാക്ളവ് ഹാവലിനു ശേഷം ഈ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ എഴുത്തുകാരി അരുന്ധതിയാണ്.
അരുന്ധതിയുടെ ഗോഡ് ഓഫ് സ്മാള്‍ തിംഗ്സ് എന്ന നോവലിന് 1997 ലെ ബുക്കര്‍ പ്രൈസ് ലഭിച്ചിരുന്നു. നവംബര്‍ 12 തിങ്കളാഴ്ച പാരീസിലെ സോര്‍ബോണ്‍ യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് വിദ്യാഭ്യാസമന്ത്രി ജാക്ക് ലാംഗ് അവാര്‍ഡ് സമ്മാനിക്കും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications