Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെമ്പൈ സംഗീതോത്സവം തുടങ്ങി

ഗുരുവായൂര്‍: ഇനി ഗുരുവായൂരില്‍ സംഗീതത്തിന്റെ നാളുകള്‍. നവമ്പര്‍ 12 തിങ്കളാഴ്ച മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ചെമ്പൈ സംഗീതോത്സവം തുടങ്ങി.

മേല്പത്തൂര്‍ ഓഡിറ്റോറിയത്തിലെ ഭദ്രദീപത്തിലേക്ക് ക്ഷേത്രശ്രീകോവിലില്‍ നിന്നുള്ള അഗ്നി പകര്‍ന്നതോടെയാണ് ചെമ്പൈ വൈദ്യനാഥഭാഗവതരുടെ പേരിലുള്ള ഈ സംഗീത മേളയ്ക്ക് തുടക്കമായത്.സംഗീതോത്സവത്തിന്റെ ആദ്യ ദിനംതന്നെ 250 ഓളം പേര്‍ പാടിക്കഴിഞ്ഞു.

ഇനി ഗുരൂവായൂര്‍ ഏകാദശി ദിവസമായ നവമ്പര്‍ 26 തിങ്കളാഴ്ച അര്‍ധരാത്രി വരെ ഈ സംഗീതതപസ്സ് തുടരും. അന്ന് പഞ്ച രത്നകീര്‍ത്തനാലാപനത്തോടെയാണ് ചെമ്പൈ സംഗീതോത്സവം അവസാനിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+