Get Updates
Get notified of breaking news, exclusive insights, and must-see stories!

അകം പൊ-രുള്‍: രാ-ഷ്ട്രീ-യ അനി-മേ-ഷ-ന്‍ -കാര്‍-ട്ടൂ-ണ്‍

കൊ-ച്ചി : അനി-മേ-ഷ-ന്‍ -കാര്‍-ട്ടൂ-ണ്‍ എന്ന സങ്കല്പം യാ-ഥാര്‍-ത്ഥ്യ-മാ-വുന്നു. രാ-ഷ്ട്രീ-യക്കാ-ര്‍ മുഖ്യ-ക-ഥാ-പാ-ത്ര-ങ്ങ-ളാ-കു-ന്ന അകം പൊ-രുള്‍ എന്ന ആദ്യത്തെ അനി-മേ-ഷന്‍ കാര്‍-ട്ടൂണ്‍ ന-വംബര്‍ 28 ബുധ-നാ-ഴ്-ച കൊ--ച്ചി-യില്‍ -പ്ര-കാ-ശി-ത-മാ-യി.

-കാര്‍-ട്ടൂ-ണി-സ്റ് ----ബി എം ഗഫൂ-റി-ന്റെ നേ-തൃ--ത്വ-ത്തില്‍ നെ-സ്റ് അനി-മേ-ഷന്‍-സ് എ-ന്ന സ്ഥാപ-ന-മാ-ണ് ഈ പുതി-യ സംരം-ഭ-ത്തി-ന്റെ പിന്നില്‍ പ്ര-വര്‍-ത്തി-ച്ച-ത്. ഒരു മിനി-ട്ട-ാണ് ആദ്യ കാര്‍-ട്ടൂണി-ന്റെ ദൈ-ര്‍-ഘ്യ-ം. ഇന്ത്യ-യു-ടെ -വി-ദേ-ശ-ന-യ-ത്തെ-യും സംസ്ഥാ-ന സര്‍-ക്കാ-രി-ന്റെ ധന-കാ-ര-്യ ന--യത്തെ-യും കെ പി സി സി നേ-തൃ-ത്വ-ത്തെ-യും അകം പൊ-രുള്‍ വിഷ-യ-മാ-ക്കു-ന്നു. നെ-സ്റ് ഗ്രൂ-പ്പ് മാ-നേ-ജിം-ഗ് ഡയ-റ-ക്ടര്‍ എന്‍ ജഹാം-ഗീ-ര്‍ വാര്‍ത്താ--ലേ--ഖ-ക-രെ അറി-യി-ച്ച-താ-ണ് ഈ വിവ-ര-ങ്ങള്‍ .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+