കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

-ക്രോര്‍-പ-തി-യ്ക്ക് ഇട-വേ-ള

  • By Staff
Google Oneindia Malayalam News

ദി-ല്ലി:- ടി വി ഗെ-യിം ഷോ-യു-ടെ ചരി-ത്ര-ത്തി--ല ഇന്ത്യന്‍ ഇതി-ഹാ-സം - കോന്‍ ബ-നേ-ഗാ -ക്രോര്‍പതിയ്ക്ക് ഇനി ചെ-റി-യൊ-രി-ട-വേ-ള.

18 മാസം നീണ്ട ു നിന്ന വിജയയാത്രക്ക് ശേഷം ബി-ഗ് ബി യ്ക്ക് വി-ശ്ര-മം. 2002 ജനു-വ-രി 1ന് താല്‍-ക്കാ-ലി-ക-മാ-യി പരി-പാ-ടി നില--യ്ക്കും. പി-ന്നെ തിരി-ച്ചു വരു-ന്ന-ത് ജൂലൈയില്‍ അല്ലെങ്കില്‍ ആഗ-സ്റില്‍. വരു-ന്ന-ത് ഇ-പ്പോ-ഴ-ത്തേ-തി-ലും വലി-യ സമ്മാ-ന-ത്തു-ക--യു-മാ-യി.

എല്ലാ ഷോ-യ്ക്കും ഒരി-ട-വേ-ള ആവ-ശ്യ-മാ-ണ്. കെബിസി- യ്ക്കും അതി-നു സമ-യ-മാ-യി-രി-ക്കു-ന്നു.സ്റാര്‍ ഇന്ത്യ യുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ( കണ്ടന്റ് , കമ്മ്യൂക്കേഷന്‍സ് ) സമീര്‍ നായര്‍ പറ-യു-ന്നു. പതി-നെ-ട്ടു വയ-സ്സില്‍ താ-ഴെ-യു-ള്ള-വര്‍-ക്കാ-യി നട-ത്തു-ന്ന ജൂനി-യര്‍ കെ-ബി-സി-യും ഈ വര്‍-ഷം അവ-സാ-ന-ത്തോ-ടെ ഇ-ട-വേ-ള-യ്ക്കു പിരി-യും.

കഴിഞ്ഞ ജൂലാ-യ് മാസ-ത്തി-ലാ-ണ് സ്റാര്‍ പ്ല-സ് കോന്‍ ബ-നേ-ഗാ -ക്രോര്‍-പ-തി തുട-ങ്ങി-യ-ത്. അന്നു മുതല്‍ ഏറ്റ-വും കൂടു-തല്‍ -പ്രേ-ക്ഷ-ക-രു-ള്ള --പ്രോ-ഗ്രാ-മെ-ന്ന പദ-വി കെ-ബി-സി നേ-ടി. 2000 ഒ-ക്ടോ--ബ-റില്‍ മു-ംബൈ-യി-ലെ ഹര്‍-ഷ-വര്‍-ദ്ധന്‍ നവാ-തെ ആദ്യ -കോ-ടി-പ-തി-യാ-യപ്പോള്‍ ചാന-ലി-ന്റെ റേ-റ്റിം-ഗ് കുത്ത-നെ ഉയര്‍-ന്നു. ഇന്ത്യ-യില്‍ ഏ-റ്റ-വും കൂടു-തല്‍ -പ്രേ-ക്ഷ-ക-രു-ള്ള 10 -പ്രോ-ഗ്രാ-മു-ക-ളില്‍ ഒ-ന്നെ-ന്ന സ്ഥാനം ഈ വര്‍ഷം ആ-ദ്യം വ-രെ കെ ബി സി നില-നിര്‍-ത്തി. നവം-ബര്‍ 18-ലെ കണ-ക്ക-നു-സ-രി-ച്ച് ആദ്യ-ത്തെ 20 -പ്രോ-ഗ്രാ-മു-ക-ളി-ലൊ-ന്നാ-ണ് ഇത്.

300 ഭാഗ-ങ്ങ-ളാ-ണ് കോന്‍ ബ-നേ-ഗാ -ക്രോര്‍പതി പ്ര-ക്ഷേ-പ-ണം ചെ-യ്ത-ത്. ആ-കെ നല്‍-കി-യ സമ്മാ-ന-ത്തു-ക 26 കോ-ടി-യും. അമി-താ-ഭ് ബച്ച-നും ഷോ വലി-യൊ-രാ-ശ്വാ-സ-മാ-യി-രു-ന്നു. ബിഗ് ബിയു-ടെ ജീവി-ത-ത്തി-ലെ പ്ര-തി-സ-ന്ധി ഘട്ട-ത്തി-ലാ-ണ് കെ-ബി--സി-യു-ടെ ഉദ-യം. എ-ന്റെ ആരാ--ധ-ക-രു-മാ-യി ഏറ്റ-വും അടു-ത്തി-ട-പ-ഴ-കാന്‍ കെ-ബി-സി എ-ന്നെ സഹാ-യി-ച്ചു. അ-ദ്ദേ-ഹം പറ-യു-ന്നു.

വിവി-ധ ഭാഷ-ക-ളി-ലാ-യി ഏറ്റ-വും കൂടു-തല്‍ അനു-ക-ര-ണ-ങ്ങ-ളു-ണ്ടാ-യ പരി-പാ-ടി-യും ഇതു-ത-ന്നെ-യാ-വും . ഹു വാണ്ട-്സ് ടു ബി ദി മില്ല-്യന-യര്‍ എന്ന അ-മേ-രി-ക്കന്‍ -പ്രോ-ഗ്രാ-മി-ന്റെ അനു-ക-ര-ണ-മാ-യി-രു-ന്ന-ല്ലോ കെ ബി സിയും. എ-ന്താ-യാ-ലും ഇന്ത്യാ-ക്കാ-രു-ടെ ടെ--ലിവി-ഷന്‍ കാഴ്ച-യി-ലെ ഒര-നു-ഭ-വം ത-ന്നെ-യാ-തി-രു-ന്നു കെ-ബി-സി. അനു-ക-ര-ണ-ങ്ങള്‍ പല-തും കെ-ട്ടു-കാ-ഴ്ച-ക-ളാ-യി തരം താണ-പ്പോള്‍ തനി-ക്കു മാ-ത്രം ചേ-രു-ന്ന ആഭി-ജാ-ത്യ-ത്തോ-ടെ ബിഗ് ബി പ്രേക്ഷ-ക-രെ തന്നി-ലേ-ക്കാ-കര്‍-ഷി-ച്ചു,

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X