നായനാരുടെജീവിതം കസെറ്റില്‍
തിരുവനന്തപുരം : നായനാരുടെ അപദാനങ്ങള്‍ വാഴ്തുന്ന കസെറ്റു വരുന്നു. പത്തു ഗാനങ്ങളിലാണ് സിപിഎം നേതാവും മുന്‍ കേരളാ മുഖ്യമന്ത്രിയുമായ ഇ കെ നായനാരുടെ സംഭവബഹുലമായ ജിവിതം വിവരിക്കപ്പെടുന്നത്. ജനനായകന്‍ എന്നു പേരിട്ടിരിക്കുന്ന കസെറ്റ് ഉടന്‍ തിരുവനന്തപുരത്ത് പ്രകാശനം ചെയ്യും.
പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഓഎന്‍വി കുറുപ്പും പി ഭാസ്കരനും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും രചിച്ച ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാര്‍, ഉണ്ണിമേനോന്‍, കെജി മാര്‍ക്കോസ് എന്നിവരാണ്.












Click it and Unblock the Notifications