തിക്കൊടിയന്‍ അവാര്‍ഡ് രാഘവന്‍ മാസ്റര്‍ക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ തിക്കൊടിയന്‍ അവാര്‍ഡ് സംഗീതസംവിധായകന്‍ രാഘവന്‍ മാസ്റര്‍ക്ക്. നാടകത്തിനും സിനിമയ്ക്കും സംഗീതത്തിലൂടെ നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന് അവാര്‍ഡ് നല്കിയത്.
അവാര്‍ഡ് നല്കുന്ന പുഷ്പശ്രീ ട്രസ്റ് ഭാരവാഹികള്‍ ഡിസംബര്‍ മൂന്ന് തിങ്കളാഴ്ച അറിയിച്ചതാണ് ഇക്കാര്യം. അവാര്‍ഡ് ഡിസംബര്‍ 28 വെള്ളിയാഴ്ച കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications