വിശ്വ കലാസംഗമം തുടങ്ങി
കൊച്ചി പ്രസിദ്ധ ചിത്രകാരന്മാരുടെയും ശില്പികളുടെയും സംഗമം കളമശ്ശേരിയില്‍ അമ്മന്നൂര്‍ മാധവ ചാക്യാര്‍ ഉദ്ഘാടനം ചെയ്തു. വിശ്വ കലാസംഗമം എന്നു പേരിട്ടിരിക്കുന്ന സംഗമം ഒരു മാസം നീണ്ടു നില്‍ക്കും. ഇന്ത്യയിലെയും വിദേശത്തെയും നിരവധി ശില്പികളും ചിത്രകാരന്മാരും പങ്കെടുക്കുന്നുണ്ട്.
ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രവും കേരള കലാ പീഠവും സംംയുക്തമായാണ് സംഗമം സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 23ന് പരിപാടി സമാപിക്കും.












Click it and Unblock the Notifications