വിദ്യാവാചസ്പതി പനോളി അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത തത്വശാസ്ത്ര പണ്ഡിതനും വാഗ്മിയുമായ വിദ്യാവാചസ്പതി പനോളി (78) അന്തരിച്ചു.
ഡിസംബര്‍ 27 വ്യാഴാഴ്ച വൈകീട്ട് മൂന്നര മണിയോടെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൂന്ന് മാസമായി രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച രാവിലെ 10.30ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ ശവസംസ്കാരം നടക്കും.
വാണ്ടറിംഗ്, ദി വോയ്സ് ഒഫ് വാല്‍മീകി, ആര്‍ഷസന്ദേശം, ഗീത ഇന്‍ ശങ്കരാസ് ഓണ്‍ വേള്‍ഡ്, വാത്മീകിയുടെ സീത ഒട്ടേറെ കൃതികളുടെ കര്‍ത്താവാണ് വിദ്യാവാചസ്പതി പനോളി.












Click it and Unblock the Notifications