കൊച്ചിയില്‍ ആറു ദിവസത്തെ ചിത്രപ്രദര്‍ശനം
കൊച്ചി : ശാസ്ത്രവും ചരിത്രവും സംഗമിക്കുന്ന അപൂര്‍വ ചിത്രപ്രദര്‍ശനത്തിന് കൊച്ചി വേദിയാകും. ജനവരി 11 മുതല്‍ 16 വരെയാണ് പ്രദര്‍ശനം.
ചരിത്രസംഭവങ്ങളും വന്‍നഗരങ്ങളും സ്മാരകങ്ങളുമെല്ലാം ആറു ദിവസം നീളുന്ന പ്രദര്‍ശനത്തില്‍ ചിത്രങ്ങളായി പുനര്‍ജനിക്കുന്നു. പുരാതനവും ആധുനികവുമായ ലോകാത്ഭുതങ്ങള്‍, ശാസ്ത്രപുരോഗതിയുടെ നാഴികക്കല്ലുകള്‍, കലയും സാസ്ക്കാരവും എന്നിങ്ങനെ വിവിധ വിഷയങ്ങളിലെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും.
വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനത്തിനും ചരിത്രത്തെയും സംസ്ക്കാരത്തെയും കുറിച്ച് അറിവു പകരുക എന്നതാണ് ചിത്രപ്രദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് പരിപാടിയുടെ മുഖ്യ സംഘാടകനായ കെ.കെ. ചെറിയാന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആകെ 1,000 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടാവുക. ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ചരിത്ര വിഭാഗത്തിലാണ്, 331 എണ്ണം. ശാസ്തവിഭാഗത്തില് 312 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
രണ്ടാം ലോകമഹായുദ്ധത്തിന്റെ 131 ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ടാകും.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications