യുവജനോത്സവം: തൃശൂര്‍ മുന്നില്‍
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ തൃശൂര്‍ ജില്ല മുന്നില്‍. 16 ഇനങ്ങള്‍ കഴിഞ്ഞപ്പോള്‍ 70 പോയിന്റാണ് തൃശൂര്‍ നേടിയത്.
44 പോയന്റോടെ കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് മൂന്ന് ജില്ലകളുണ്ട്. കോട്ടയം, കണ്ണൂര്‍, എറണാകുളം ജില്ലകളാണ് അവ. പാലാക്കാട് നാലാം സ്ഥാനത്തും വയനാട്, ആലപ്പുഴ ജില്ലകള്‍ അഞ്ചാം സ്ഥാനത്തും ആണ്.
ജനവരി 17 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം പ്രഛന്ന വേഷം, ഓട്ടന്‍തുള്ളല്‍, ഭരതനാഠട്യം എന്നിവ നടക്കും.












Click it and Unblock the Notifications