യുവജനോത്സവം : കോഴിക്കോടും തൃശൂരും ഒന്നാമത്
കോഴിക്കോട് : സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവത്തില്‍ 42 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോഴിക്കോടും തൃശൂരും ഒന്നാംസ്ഥാനത്തെത്തി. എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. ജനവരി 17 വൈകീട്ട് 6 30 നുള്ള പോയന്റ് നിലയാണത്.
മത്സരങ്ങളില്‍ പൊതുവെ നിലവാരം കുറഞ്ഞു വരുന്നതായാണ് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെടുന്നു. ലളിതഗാനത്തില്‍ ശാസ്ത്രീയസംഗീതത്തിന്റെയും ഭരതനാട്യത്തില്‍ കുച്ചുപ്പുടിയുടെയും അതിപ്രസരം പ്രകടമാണെന്ന് പ്രമുഖര്‍ പറയുന്നു.
വിധി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ച് ചിലര്‍ ജഡ്ജിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് വേദിയില്‍ അല്‍പനേരം സഘര്‍ഷമുണ്ടാക്കി.












Click it and Unblock the Notifications