ദുബായില്‍ കലാമണ്ഡലം പഠനകേന്ദ്രം
ചെറുതുരുത്തി: കേരള കലാമണ്ഡലം ദുബായില്‍ പഠനകേന്ദ്രം തുടങ്ങും. ദുബായ് വിഷന്‍ എന്ന സാംസ്കാരിക സംഘടനയുമായി സഹകരിച്ചാണ് കലാമണ്ഡലം പഠനകേന്ദ്രം തുടങ്ങുന്നത്.
നൃത്തം, ശാസ്ത്രീയസംഗീതം, കഥകളിസംഗീതം എന്നീ വിഷയങ്ങളില്‍ വരുന്ന ഓണക്കാലത്തോടെ ഇവിടെ ക്ലാസുകള്‍ ആരംഭിക്കും. ദുബായ് കലാകേന്ദ്രത്തിലെ അടിസ്ഥാനസൗകര്യങ്ങള്‍ തൃപ്തികരമാണോയെന്ന് ദുബായ് കേന്ദ്രം സാംസ്കാരികവകുപ്പ് സെക്രട്ടറി ടി. ബാലകൃഷ്ണനും കലാമണ്ഡലം സെക്രട്ടറി കല്പറ്റ ബാലകൃഷ്ണനും പരിശോധിച്ചു.
ദുബായിലെ പഠനകേന്ദ്രത്തിലെ സ്ഥലസൗകര്യങ്ങള്‍ തൃപ്തികരമാണെന്ന് ദുബായില്‍ നിന്നും മടങ്ങിയെത്തിയ കലാമണ്ഡലം സെക്രട്ടറി കല്പറ്റ ബാലകൃഷ്ണന് അറിയിച്ചു. അമേരിക്കയിലും കുവൈറ്റിലും കലാമണ്ഡലത്തിന്റെ പഠനകേന്ദ്രങ്ങള്‍ തുടങ്ങാന്‍ ചില സംഘടനകള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ സ്ഥലസൗകര്യങ്ങള്‍ പരിശോധിച്ചശേഷം ഇക്കാര്യത്തില്‍ തീരുമാനിക്കും.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications