Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗസല്‍മാല: മലയാള ഗസല്‍ ആല്‍ബം

മലയാളത്തില്‍ ഗസല്‍ ആല്‍ബവുമായി ഗസല്‍ ഗായകന്‍ ഉംബായ്. യൂസഫലി കേച്ചേരിയാണ് മലയാള ഗസലുകള്‍ രചിച്ചിരിക്കുന്നത്. ഉംബായ് തന്നെ സംഗീതം നിര്‍വഹിച്ചു.

കവിതയുടെ പേരില്‍ കവിതയെ നശിപ്പിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്ന് യൂസഫലി കേച്ചേരി പറഞ്ഞു. ജൂണ്‍ നാല് ചൊവാഴ്ച കസെറ്റ് പ്രകാശനത്തോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യൂസഫലി.

ഗസല്‍ഗായകനായ ഉംബായ് കോഴിക്കോട് സ്വദേശിയാണ്. നിരവധിവര്‍ഷങ്ങളായി ഇദ്ദേഹം കേരളത്തിലുടനീളം ഗസല്‍കച്ചേരികള്‍ അവതരിപ്പിച്ചുവരുന്നു. കോഴിക്കോട് നടന്ന ചടങ്ങില്‍ കെഎസ്എഫ്ഡിസി ചെയര്‍മാന്‍ പി.വി. ഗംഗാധരന്‍ കാസെറ്റ് പ്രകാശനം നിര്‍വഹിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+