Get Updates
Get notified of breaking news, exclusive insights, and must-see stories!

റെക്സ് ബാന്റ് വിദേശപര്യടനത്തിന്

കൊച്ചി: കേരളത്തില്‍ മറ്റൊരു റോക്ക് ഗായകസംഘത്തിനും ലഭിക്കാത്ത സൗഭാഗ്യവുമായി റെക്സ് ബാന്റ് കാനഡയിലേക്ക്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ പങ്കെടുക്കുന്ന ചടങ്ങിലാണ് റെക്സ് ബാന്റ് സംഗീതപരിപാടി അവതരിപ്പിക്കുക.

കാനഡയിലെ ടൊറന്റോയില്‍ ലോകയുവജനദിനത്തില്‍ ലക്ഷങ്ങളെ അഭിസംബോധന ചെയ്ത് മാര്‍പ്പാപ്പ സംസാരിക്കുന്ന ചടങ്ങില്‍ റെക്സ് ബാന്റ് ഗാനങ്ങള്‍ അവതരിപ്പിക്കുമെന്ന് ബാന്റ് മാനേജര്‍ റെയ്ജു വര്‍ീസ് അറിയിച്ചു. ഒരു ലോക ക്രിസ്ത്യന്‍ ആസ്വാദകരുടെ മുന്നില്‍ പരിപാടി അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ ബാന്റാണ് റെക്സ് ബാന്റെന്നും റെയ്ജു വര്‍ീസ് അറിയിച്ചു.

25-അംഗങ്ങളുള്ള ഗായകസംഘമാണ് റെക്സ് ബാന്റിനുള്ളത്. ഇവര്‍ ജൂണ്‍ 28 മുതല്‍ അഞ്ച് അമേരിക്കന്‍ നഗരങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കും. തുടര്‍ന്ന് ജൂലൈ 18ന് കാനഡയിലെത്തും. 1989ല്‍ രൂപീകരിച്ച റെക്സ് ബാന്റ് ഇതുവരെ 11 ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+