ശെമ്മാങ്കുടി പുരസ്ക്കാരം മാവിേലക്കര വേലുക്കുട്ടി നായര്‍ക്ക്
തിരുവനന്തപുരം : ഈ വര്‍ഷത്തെ ശെമ്മാങ്കുടി പുരസ്ക്കാരം മൃദംഗ വിദ്വാന്‍ മാവേലിക്കര വേലുക്കുട്ടി നായര്‍ക്ക്.
ചെന്നൈ രാഗസുധാ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരം സമ്മാനിക്കുമെന്ന് ശ്രി ശെമ്മാങ്കുടി സുവര്‍ണ ജൂബിലി ട്രസ്റ് ഭാരവാഹികള്‍ അറിയിച്ചു. ട്രസ്റ് സംഘടിപ്പിക്കുന്ന വാര്‍ഷിക സംഗീതോല്‍സവത്തോട് അനുബന്ധിച്ചായിരിക്കും അവാര്‍ഡ് ദാനം.
മുതിര്‍ന്ന സംഗീതജ്ഞന്മാരെ ആദരിക്കുന്നതിനാണ് ശെമ്മാങ്കുടി പുരസ്ക്കാരം നല്‍കുന്നത്.












Click it and Unblock the Notifications