എസ്പിസിഎസ്സിനെ തകര്‍ത്തത് വിജയന്: പത്മനാഭന്
കണ്ണൂര്‍: സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെ(എസ്പിസിഎസ്) ഇന്നത്തെ അധ:പതനത്തിന് കാരണം എം.എന്‍. വിജയനാണെന്ന് ടി. പത്മനാഭന്. എന്‍ബിഎസ്സിന്റെ ഓണക്കാല പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു പത്മനാഭന്.
പിണറായി വിജയനോ പൂച്ചാലി ഗോപാലനോ എല്‍ഡിഎഫോ അല്ല. പുരോഗമന സാഹിത്യസംഘവും അതിന്റെ ആചാര്യനായ എം.എന്‍. വിജയനുമാണ്. മറ്റൊരു കാരണക്കാരന്‍ പ്രൊഫ. രമേശ് ചന്ദ്രനാണ്.
സംഘത്തിന്റെ പ്രസിഡന്റ് പൂച്ചാലി ഗോപാലന്റെ കാലത്തുള്ള എസ്പിസിഎസ്സിന്റെ പുസ്തകങ്ങള്‍ ഞാന്‍ നോക്കി. പലതും ശിവകാശിയില്‍ പടക്കം പൊതിയാന്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന കടലാസ്സുകളായിരുന്നു. ഇതിലധികവും പുരോഗമന കലാസാഹിത്യ സംഘക്കാരുടെ പുസ്തകമാണ്. ഇതിങ്ങനെ വരാന്‍ കാരണം എം.എന്‍. വിജയനും രമേശ് ചന്ദ്രനുമാണ്. - പത്മനാഭന് പറഞ്ഞു.
എം.എന്‍. വിജയനോട് എനിക്ക് ഇഷ്ടക്കേടില്ല. എഴുതുന്നത് ഗഹനമായ കാര്യങ്ങളാണ്. പക്ഷെ എനിക്കൊന്നും മനസ്സിലാകാറില്ല. - ടി. പത്മനാഭന് പറഞ്ഞു.
കഥാകൃത്ത് ടി.എന്‍. പ്രകാശ് അധ്യക്ഷനായിരുന്നു. പ്രൊഫ. മുഹമ്മദ് അഹമ്മദ്, കെ. പ്യാര്, എ.പി. ജയശീലന്‍, ടി.പി. ഭാസ്കരപ്പൊതുവാള്‍ എന്നിവര്‍ സംസാരിച്ചു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications