കലാമണ്ഡലത്തിന് ദുബായ് ശാഖ
തിരുവനന്തപുരം : നടനകലയുടെ ആസ്ഥാനമായ കേരള കലാമണ്ഡലത്തിന് ദുബായ് ശാഖ വരുന്നു.
സാംസ്ക്കാരിക മന്ത്രി ജി. കാര്ത്തികേയന് അറിയിച്ചതാണ് ഈ വിവരം. ചെറുതുരുത്തിയിലെ ആസ്ഥാനത്തിന് പുറമെ സ്ഥാപിക്കുന്ന ആദ്യ കലാമണ്ഡലം ശാഖയാവും ദുബായിലേയത്. കേരളത്തില്‍ നിന്നും ദുബായ് സന്ദര്‍ശിച്ച സാംസ്ക്കാരിക വകുപ്പുദ്യോഗസ്ഥര്‍ ബന്ധപ്പെട്ടവരുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടത്തിയെന്ന് മന്ത്രി അറിയിച്ചു.
കലാമണ്ഡലം സംഗീത നൃത്ത കേന്ദ്രം, ദുബായ് എന്നാണ് ശാഖയുടെ പേര്. കെട്ടിടമടക്കം ശാഖ തുടങ്ങുന്നതിനുളള എല്ലാ നടപടികളും പൂര്‍ത്തിയായി. ഗംഭീരമായ ചടങ്ങില്‍ സ്ഥാപനത്തിന്റെ ഉദ്ഘാടനം നടത്തുമെന്ന് സാംസ്ക്കാരിക മന്ത്രി അറിയിച്ചു.
സ്ഥാപനത്തിന്റെ നടത്തിപ്പു ചെലവുകളെല്ലാം ദുബായ് സെന്റര്‍ തന്നെ വഹിക്കും. അധ്യാപകരെ ചെറുതുരുത്തിയില്‍ നിന്നും ഊഴമനുസരിച്ച് കൊണ്ടുപോകും. ഇത്തരമൊരു സ്ഥാപനത്തിന് മധ്യപൂര്‍വേഷ്യയില്‍ നിന്നും ഏറെക്കാലമായി ആവശ്യമുയരുകയാണെന്ന് കാര്ത്തികേയന് പറഞ്ഞു.
കഥകളി, മോഹിനിയാട്ടം, തുളളല്‍, പഞ്ചവാദ്യം മുതലായവയുടെ പരിശീലനത്തിനായി മഹാകവി വളളത്തോള്‍ സ്ഥാപിച്ചതാണ് കേരള കലാമണ്ഡലം. ഇപ്പോള്‍ കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം, വോക്കല്‍ സംഗീതം, വാദ്യോപകരണങ്ങള്‍ എന്നിവയില്‍ പരിശീലനം നല്‍കുന്നുണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications