പത്മപ്രഭ പുരസ്കാരം കാക്കനാടന്
കോഴിക്കോട്: ഈ വര്‍ഷത്തെ പത്മപ്രഭ പുരസ്കാരം നോവലിസ്റും കഥാകൃത്തുമായ കാക്കനാടന്.
ആഗസ്ത് അഞ്ച് തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ എം. പി. വീരേന്ദ്രകുമാറാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.
50,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. വി. ആര്‍. കൃഷ്ണനെഴുത്തച്ചന്‍, എം. ലീലാവതി, ഒ. കെ. ജോണി എന്നിവരുള്‍പ്പെടുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.












Click it and Unblock the Notifications