Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളികള്‍ നല്ല കലാസ്വാദകര്‍ : എസ്പി

തിരുവനന്തപുരം : ഭാഷയ്ക്കതീതമായി കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്ന മലയാളികള്‍ ആദരവര്‍ഹിക്കുന്നുണ്ടെന്ന് പ്രശസ്ത ഗായകന്‍ എസ്. പി. ബാലസുബ്രഹ്മണ്യം. പൂജപ്പുര സെന്‍ട്രല്‍ സ്റേഡിയത്തില്‍ ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണത്തിന് തനിക്ക് സംഗീത പരിപാടി നടത്താന്‍ അവസരം തന്ന സര്‍ക്കാരിന് എസ്. പി. നന്ദി രേഖപ്പെടുത്തി.

എല്ലാ നാട്ടുകാരും അവരവരുടെ ഭാഷയിലെ കലാകാരന്മാരെയാണ് പ്രോത്സാഹിപ്പിക്കുന്നത്. എന്നാല്‍ മലയാളികള്‍ ഭാഷയ്ക്കതീതമായി കല ആസ്വദിക്കുന്നു. മലയാളത്തില്‍ ഒഴുക്കോടെ സംസാരിക്കാന്‍ കഴിയാത്തതില്‍ അദ്ദേഹം സദസ്യരോട് ക്ഷമയും ചോദിച്ചു.

രണ്ടു മണിക്കൂറോളം നീണ്ടു നിന്ന എസ്. പിയുടെ ഗാനമേള സംഗീത പ്രേമികള്‍ക്ക് അപൂര്‍വാനുഭവമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+