ആശാന്‍ കവിതാ പുരസ്കാരം എം. പി. അപ്പന്
ചെന്നൈ: ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്റെ ആശാന്‍ കവിതാ പുരസ്കാരം എം. പി. അപ്പന്.
കാല്‍ ലക്ഷം രൂപയും പ്രശസ്തിപത്രവും മയൂരശില്പവും അടങ്ങിയതാണ് അവാര്‍ഡ്. മലയാളത്തില്‍ കവിതയ്ക്കുള്ള ഏറ്റവും വലിയ അവാര്‍ഡാണിത്.
പ്രൊഫ. എം. കെ. സാനു അധ്യക്ഷനും പ്രൊഫ. എം. തോമസ് മാത്യു, പ്രൊഫ. പി. വി. കൃഷ്ണന്‍നായര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
മലയാള കവിതയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് എം. പി. അപ്പനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.












Click it and Unblock the Notifications