സിഎച്ച് അവാര്‍ഡ് കൃഷ്ണയ്യര്‍ക്ക്
കൊച്ചി: പ്രഥമ സിച്ച് മുഹമ്മദ് കോയ ഫൗണ്ടേഷന്‍ പുരസ്കാരം മുന്‍ സുപ്രീംകോടതി ജഡ്ജി വി.ആര്‍. കൃഷ്ണയ്യര്‍ക്ക് നല്കും. സപ്തംബര്‍ 28ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എ.കെ. ആന്റണി അവാര്‍ഡ് സമ്മാനിക്കുമെന്ന് സിഎച്ച് മുഹമ്മദ്കോയ ഫൗണ്ടേഷന്‍ അറിയിച്ചു.
മുസ്ലിം ലീഗ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച്. മുഹമ്മദ്കോയയുടെ ഓര്‍മ്മയ്ക്കായി നല്കുന്നതാണ് ഈ പുരസ്കാരം. ഇതാദ്യമായാണ് സിഎച്ച് മുഹമ്മദ്കോയ ഫൗണ്ടേഷന്‍ ഇങ്ങിനെ ഒരു പുരസ്കാരം ഏര്‍പ്പെടുത്തുന്നത്. ഇത് ഫൗണ്ടേഷന്‍ നല്കുന്ന ആദ്യത്തെ പുരസ്കാരമാണ്.












Click it and Unblock the Notifications