മേലൂര്‍ വാസുദേവന് പൂര്‍ണ്ണാ ഉറൂബ് അവാര്‍ഡ്
കോഴിക്കോട്: 2001 ലെ പൂര്‍ണ്ണാ - ഉറൂബ് അവാര്‍ഡിന് മേലൂര്‍ വാസുദേവന്‍ അര്‍ഹനായി. പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ് പുതിയ എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ അവാര്‍ഡ്.
കാലമേ സാക്ഷി എന്ന വാസുദേവന്റെ കൃതിയാണ് അവാര്‍ഡിന് അര്‍ഹമായത്. 7,500 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. പി വല്‍സല, ഡോ കെ എം പ്രീയദര്‍ശന്‍ലാല്‍, പി ആര്‍ നാഥന്‍ എന്നിവരാണ് വാസുദേവനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.












Click it and Unblock the Notifications