എല്‍ട്ടണ്‍ ജോണ്‍ ഇന്ന് ബാംഗ്ലൂരില്‍
ബാംഗ്ലൂര്‍: വിശ്രുത റോക്ക് ഗായകന്‍ എല്‍ട്ടണ്‍ ജോണ്‍ നവമ്പര്‍ രണ്ട് ശനിയാഴ്ച ബാംഗ്ലൂരില്‍ എത്തുന്നു. ബാംഗ്ലൂരിലെ പാലസ് ഗ്രൗണ്ടില്‍ വൈകീട്ട് ആറ് മണിക്ക് സംഗീത വിരുന്ന് തുടങ്ങും.
ഇതാദ്യമായാണ് എല്‍ട്ടണ്‍ ജോണ്‍ ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബാംഗ്ലൂരില്‍ എത്തുന്നത്. സ്വന്തം വിമാനത്തിലാണ് എല്‍ട്ടണ്‍ ജോണ്‍ ബാംഗ്ലൂരില്‍ എത്തുക.
സംഗീതവിരുന്നാസ്വദിക്കാന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങള്‍ ബാംഗ്ലൂരില്‍ എത്തിക്കഴിഞ്ഞു.












Click it and Unblock the Notifications