പി.പരമേശ്വരനെതിരെ എഴുത്തുകാരികള്‍
തിരുവനന്തപുരം: കമലാ സുരയ്യ എഴുത്തഛന് പുരസ്കാരത്തിന് അര്‍ഹയല്ലെന്ന ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് എഴുത്തുകാരികള്‍ മുന്നോട്ടുവന്നു.
കമലാ സുരയ്യയുടെ കൃതികളെ സംബന്ധിച്ച് പി. പരമേശ്വരന് നടത്തിയ പരാമര്‍ശങ്ങള്‍ അപക്വവും നിക്ഷിപ്ത താത്പര്യം നിറഞ്ഞതുമാണെന്ന് 11 എഴുത്തുകാരികള്‍ ഒപ്പുവെച്ച പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
അഷിത, ചന്ദ്രമതി, സി. എസ്. ചന്ദ്രിക, ലളിതാ ലെനിന്, റോസ് മേരി, സാറാ തോമസ്, അനിതാതമ്പി, വിമലാ മേനോന്, ആര്. പാര്‍വതീദേവി, മിനി സുകുമാര്‍, ഗീതാ നസീര്‍ എന്നിവരാണ് പ്രസ്താവന പുറപ്പെടുവിച്ചത്.
എഴുത്തഛന്റെ പേരിലുള്ള പുരസ്കാരം ഏറ്റവും അര്‍ഹിക്കുന്ന എഴുത്തുകാരിയാണ് കമലാ സുരയ്യയെന്ന് അവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സ്ത്രീജീവിതത്തിന്റെ സങ്കീര്ണതലങ്ങള്ക്കും അനുഭവങ്ങള്‍ക്കും സാഹിത്യാവിഷ്കാരം നല്കി സ്ത്രീസമൂഹത്തെ മുന്നോട്ടുകൊണ്ടു പോവുന്നതില്‍ കമലാ സുരയ്യയ്ക്ക് ആചാര്യസ്ഥാനമാണുള്ളതെന്ന് പ്രസ്താവനയില്‍ പറയുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications