നെടുമുടി മികച്ച ടിവി നടന്, ജ്യോതിര്‍മയി നടി
തിരുവനന്തപുരം: മികച്ച ടെലിവിഷന്‍ സീരിയലിനുള്ള സംസ്ഥാന അവാര്‍ഡ് ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത അവസ്ഥാന്തരങ്ങള്‍ക്ക് ലഭിച്ചു. ജൂഡ് തന്നെയാണ് മികച്ച സംവിധായകന്.
അവസ്ഥാരങ്ങളിലെ അഭിനയത്തിന് നെടുമുടി വേണു മികച്ച നടനും ജ്യോതിര്‍മയി മികച്ച നടിക്കുമുള്ള അവാര്‍ഡിന് അര്‍ഹനായി. നവംബര്‍ 19 ചൊവാഴ്ച സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
അവസ്ഥാന്തരങ്ങള്‍ക്ക് മൊത്തം എട്ട് അവാര്‍ഡുകള്‍ ലഭിച്ചു. കൈരളി ടി വി യിലാണ് ഈ സീരിയല്‍ സംപ്രേക്ഷണം ചെയ്തത്. സജി സുരേന്ദ്രന് സംവിധാനം ചെയ്ത ഡിസംബര്‍ മിസ്റ് ആണ് മികച്ച ടെലിഫിലിം. മികച്ച രണ്ടാമത്തെ ടെലിഫിലിം അശോകന് സംവിധാനം ചെയ്ത കാണാപ്പുറങ്ങള്‍.
മികച്ച സഹനടിയ്ക്കുള്ള കെ. പി. എ. സി. ലളിതയ്ക്ക് ലഭിച്ചു. മികച്ച സഹനടന്‍ ടി. എസ്. രാജു. തിരക്കഥാകൃത്ത് ബോബി ആന്റ് സഞ്ജയ്. കഥാകൃത്ത് ജി. എ. ലാല്‍. ബാലതാരം ബേബി മഞ്ജിമ. ഛായാഗ്രാഹകന്‍ സി. ആര്. പ്രതാപന്. സംഗീത സംവിധായകന് ബാലഭാസ്കര്‍. മികച്ച രണ്ടാമത്തെ മികച്ച സീരിയലിനുള്ള അവാര്‍ഡ് നല്‍കിയിട്ടില്ല.
എന്‍. പി. ഗോപിനാഥ് സംവിധാനം ചെയ്ത മറിയം ജോര്‍ജ് ആണ് മികച്ച ഡോക്യുമെന്ററി. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ക്ഷരസ്യധാര യുടെ സംവിധായകനായ വിപിന്‍ വിജയ് ആണ് മികച്ച ഡോക്കുമെന്ററി സംവിധായകന്.
വാര്‍ത്താ വായന- റാണി വര്‍ഗീസ്.
മികച്ച അവതാരകന്- ശ്രീകണ്ഠന് നായര്‍.
കമന്റേറ്റര്‍- അലിയാര്.
മികച്ച കുട്ടികളുടെ പരിപാടി - കാട്ടിലെ കണ്ണന്
മികച്ച സംഗീത സംവിധായകന്- ബാല ഭാസ്കര്‍
കാലികവും സാമൂഹികവുമായ വിഷയങ്ങളെ കുറിച്ചുള്ള മികച്ച പരിപാടി മുറിവുണങ്ങാത്ത ബാല്യങ്ങള്‍ ആണ്.
മികച്ച ടെലി സീരിയല്‍, ടെലി ഫിലിം, സംവിധായകന് എന്നിവര്‍ക്ക 7500 രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് 5000 രൂപയും പ്രശസ്തി പത്രവും ശില്പവും കിട്ടും.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications