കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനില്‍ നിന്നുള്ള പരിപാടികളുമായി മെറ്റ്

  • By Staff
Google Oneindia Malayalam News

മസ്കറ്റ്: അടുത്ത വര്‍ഷമാദ്യത്തോടെ മെറ്റ് (മിഡില്‍ ഈസ്റ് ടെലിവിഷന്‍) ടി വി ചാനല്‍ ഒമാനില്‍ നിന്നും പരിപാടികള്‍ സംപ്രേഷണം ചെയ്യും.

ഒമാന്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക പരിപാടികളായിരിക്കും സംപ്രേഷണം ചെയ്യുന്നത്. വിദേശത്തു നിന്നുള്ള ആദ്യത്തെ മലയാളം ചാനലായ മെറ്റിന് ലഭിച്ച പ്രതികരണങ്ങളാണ് ഒമാനില്‍ നിന്നും പ്രത്യേക പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ചാനല്‍ അധികൃതര്‍ പറഞ്ഞു.മറ്റ് ഇന്ത്യന്‍ ഭാഷാ പരിപാടികളും ഈചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

ചാറ്റ് പരിപാടികളായിരിക്കും പ്രധാനമായും ഉണ്ടാവുക. ഒമാനിലെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പ്രത്യേക പരിപാടികളും സംപ്രേഷണം ചെയ്യും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X