യൂസഫലി കേച്ചേരി സാഹിത്യ അക്കാദമി ചെയര്‍മാന്‍
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയുടെ പുതിയ ചെയര്‍മാനായി യൂസഫലി കേച്ചേരിയെ നിയമിച്ചു.
എന്‍. പി. മുഹമ്മദ് മരിച്ചതിനെ തുടര്‍ന്നാണ് യൂസഫലി കേച്ചെരിയെ ചെയര്‍മാനായി നിയമിച്ചത്.
സംഗീതത്തിന് നല്‍കുന്ന സ്വാതി പുരസ്കാരം പോലെ വാദ്യകലയിലും ഒരു പുരസ്കാരം ഏര്‍പ്പെടുത്തുമെന്ന് ജനവരി 16 വ്യാഴാഴ്ച സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍ അറിയിച്ചു.












Click it and Unblock the Notifications