സ്വാതി പുരസ്കാരം ഭീംസെന്‍ ജോഷിക്ക്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വാതി പുരസ്കാരം ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഭീംസെന്‍ ജോഷിക്ക്.
ജനവരി 16 വ്യാഴാഴ്ച സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.
ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. പ്രൊഫ. എസ്. ഗുപ്തന്‍നായര്‍ അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
ഭീസെന്‍ ജോഷി ഇന്ത്യന്‍ സംഗീതത്തിലെ പ്രത്യേകിച്ചും ഹിന്ദുസ്ഥാനി സംഗീതത്തിലെ അപൂര്‍വ പ്രതിഭാസമാണെന്ന് അവാര്‍ഡ് സമിതി വിലയിരുത്തി.












Click it and Unblock the Notifications