കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുന്ധതിക്ക് 1.65 കോടിയുടെ ലന്നന്‍ അവാര്‍ഡ്

  • By Staff
Google Oneindia Malayalam News

ദില്ലി: ലന്നന്‍ ഫൗണ്ടേഷന്റെ 2002ലെ സാംസ്കാരിക സ്വാതന്ത്യ്ര അവാര്‍ഡ് അരുന്ധതി റോയിക്ക്. 1.65 കോടി രൂപ (മൂന്നര ലക്ഷം ഡോളര്‍) ആണ് സമ്മാനത്തുക.

സാംസ്കാരിക സ്വാതന്ത്യ്രം, ബഹുമുഖത്വം, സൃഷ്ടിപരത എന്നിവയിലൂടെ ഗ്രാമീണ ജനതയുടെ ഉന്നതിക്ക് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ അവാര്‍ഡ്.

അവാര്‍ഡ് തുക അമ്പതോളം സാമൂഹിക സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി നല്‍കുമെന്ന് അരുന്ധതി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X