മുരളിയ്ക്കും കാവേരിക്കും ക്രിട്ടിക്സ് അവാര്‍ഡ്
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മികച്ച പരമ്പര: അന്ന
കൈരളി ടിവിക്ക് വേണ്ടി ഷൂട്ട് ആന്റ് എഡിറ്റിന്റെ ബാനറില്‍ അഴകപ്പന്‍ സംവിധാനം ചെയ്തു.
മികച്ച രണ്ടാമത്തെ സീരിയല്‍: വലയം.
മികച്ച ടെലിസിനിമ: ശാന്തം ഈ സ്നേഹതീരം
മികച്ച രണ്ടാമത്തെ ടെലിസിനിമ: സായാഹ്നസ്വപ്നങ്ങള്‍
മികച്ച നടന്‍: മുരളി (സായാഹ്നസ്വപ്നങ്ങള്‍)
മികച്ച നടി: കാവേരി (അന്ന)
മികച്ച ടെലിഫിലിം: പറയാന്‍ ബാക്കിവെച്ചത്
മികച്ച ടെലിസംവിധായകന്‍: ജൂഡ് അട്ടിപ്പേറ്റി
ടെലിഫിലിം വിഭാഗത്തിലെ അഭിനയത്തിനുള്ള അവാര്‍ഡ്: മുരളീ മേനോന്‍, റിസബാവ, രഹന
മികച്ച വാര്‍ത്താധിഷ്ഠിത ഡോക്യുമെന്ററി: മുറിവുണങ്ങാത്ത ബാല്യങ്ങള്‍
മികച്ച ടെലി ഡോക്യുമെന്ററി: സ്നേഹപൂര്‍വം സുരയ്യ
പ്രത്യേക പുരസ്കാരങ്ങള്‍: സുകു പാല്‍കുളങ്ങര, ടി. എന്‍. ഗോപകുമാര്‍.
ഡോ. ജോര്‍ജ് ഓണക്കൂര്‍, തേക്കിന്‍കാട് ജോസഫ്, മണ്ണര്‍ക്കയം ബേബി, പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍, പ്രൊഫ. ജോസഫ് മാത്യു പാല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications